KottayamKeralaNattuvarthaLatest NewsNews

യുവാവ് ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

ബ​ജാ​ജ് ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​ര​നാ​യ എ​ബ്രുവി(26)നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

അ​യ്മ​നം: അ​യ്മ​നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കോ​ട്ട​യം പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു സ​മീ​പ​ത്തെ ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ജാ​ജ് ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​ര​നാ​യ എ​ബ്രുവി(26)നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാക്കും

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ആണ് ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read Also : അസ്മിയയുടെ മരണം, മദ്രസയിലെ അധ്യാപകരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ച് പെണ്‍കുട്ടിയുടെ ഉമ്മ

കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button