
കൊച്ചി: ഒരു സാധു മനുഷ്യനെ കാട്ടാളന്മാർ കൂട്ടം ചേർന്ന് തല്ലി കൊന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രിയെയും കേരളത്തിലെ സാംസ്കാരിക നായകന്മാരെയും വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാചസ്പതി. മതം മാത്രം നോക്കി പ്രതികരിക്കുന്ന മലയാളിക്ക് എന്ത് പ്രബുദ്ധതയാണ് അവകാശപ്പെടാനുള്ളതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നുവെന്നും സന്ദീപ് കുറിക്കുന്നു.
read also: കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ നിർദേശം
കുറിപ്പ് പൂർണ്ണ രൂപം
ഒരു സാധു മനുഷ്യനെ കാട്ടാളന്മാർ കൂട്ടം ചേർന്ന് തല്ലി കൊന്നിട്ട് ഒരാഴ്ച പിന്നിടുന്നു. ഭൂതക്കണ്ണാടിയുമായി ഉത്തരേന്ത്യയിലേക്ക് നോക്കി കുരയ്ക്കാറുള്ള ഒരു സാംസ്കാരിക നായയോ സിറിയയിൽ സമാധാനം ഉറപ്പാക്കാൻ 10 കോടി മാറ്റി വെച്ച മുഖ്യമന്ത്രിയോ അറിഞ്ഞ മട്ടില്ല. മതം മാത്രം നോക്കി പ്രതികരിക്കുന്ന മലയാളിക്ക് എന്ത് പ്രബുദ്ധതയാണ് അവകാശപ്പെടാനുള്ളതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
Post Your Comments