തൃശൂർ: അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. തൃശൂർ അന്തിക്കാട് സ്വദേശി ഓമനയ്ക്കാണ് (62) പരിക്കേറ്റത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മരുമകൻ മണലൂർ സ്വദേശി നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : കേരളത്തെ കണ്ണീരിലാഴ്ത്തിയ ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ
കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments