ThrissurLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ : യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി

വ​ലി​യ​പ​റ​മ്പ് അ​ന്തി​ക്കാ​ട്ട് വീ​ട്ടി​ൽ അ​രു​ണി​നെ(27)​യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തിയത്

മാ​ള: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ പ്ര​കാ​രം നാ​ടു ക​ട​ത്തി. വ​ലി​യ​പ​റ​മ്പ് അ​ന്തി​ക്കാ​ട്ട് വീ​ട്ടി​ൽ അ​രു​ണി​നെ(27)​യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തിയത്.

Read Also : ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാരിയുമായ രാഹുൽ നമ്പികുളം വ്യൂ പോയിന്‍റിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ

ആ​റ് മാ​സ​ത്തേ​ക്കാണ് തൃ​ശൂ​ർ ജി​ല്ല​യി​ൽ ​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. വ​ധ​ശ്ര​മം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ളെന്ന് പൊലീസ് പറഞ്ഞു.

Read Also : ‘ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്’:ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button