KannurLatest NewsKeralaNattuvarthaNews

പയ്യാവൂരില്‍ ആക്രിക്കടയിൽ തീപിടിത്തം

പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്

കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ ആക്രിക്കടയ്ക്ക് തീ പിടിച്ചു. പയ്യാവൂര്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തിനു സമീപത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്.

Read Also : കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇരിട്ടിയില്‍ നിന്നും രണ്ട് യൂണീറ്റ് അഗ്നിശമന സേനാ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തെ റൂമില്‍ സ്റ്റേഷനറി കടയും പ്രവര്‍ത്തിക്കുന്നുണ്ട്.

Read Also : പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 12 വയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി യുവാവ്

അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തമുണ്ടായിരുന്നു. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button