ErnakulamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : യു​വാ​വ് അ​റ​സ്റ്റി​ൽ

ശ്രീ​നാ​രാ​യ​ണ​പു​രം ശാ​ന്തി​പു​രം കൊ​ല്ലി​ക്കു​റ മു​ഹാ​ജി​റി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ടു​ങ്ങ​ല്ലൂ​ർ: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഇ​വ​രു​ടെ സ​ഹോ​ദ​രി കു​ളി​ക്കു​ന്നി​ട​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ അ​റ​സ്റ്റിൽ. ശ്രീ​നാ​രാ​യ​ണ​പു​രം ശാ​ന്തി​പു​രം കൊ​ല്ലി​ക്കു​റ മു​ഹാ​ജി​റി(32)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​തി​ല​കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബിന്ദു ചേച്ചി പറഞ്ഞ പോലെ സ്‌കൂളുകളില്‍ നിന്ന് ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കുക, പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കട്ടെ

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മണിയോ​ടെ​യാ​ണ് സം​ഭ​വം. മ​ര​പ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്കെ​തി​രെ വീ​ട്ട​മ്മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : കാസർഗോഡ് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു

തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​തി​ല​കം എ​സ്.​എ​ച്ച്.​ഒ എം.​കെ. ഷാ​ജി, എ​സ്.​ഐ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button