ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് എച്ച്പി. കിടിലൻ ഫീച്ചറുകൾ എച്ച്പി ലാപ്ടോപ്പിൽ ലഭ്യമാണ്. വിപണിയിൽ ഇന്നും ആരാധകരുള്ള എച്ച്പിയുടെ മികച്ച ലാപ്ടോപ്പാണ് എച്ച്പി Victus 16-e0305ax Ryzen 7-5800H. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
16.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD Ryzen 7-5800H പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
Also Read: തക്കാളി കഴിച്ചാൽ ചെറുതല്ല ഗുണങ്ങൾ
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 4 cell ആണ് ബാറ്ററി ടൈപ്പ്. 70 വാട്സ് പവർ സപ്ലൈ ലഭ്യമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.91 കിലോഗ്രാം മാത്രമാണ്. എച്ച്പി Victus 16-e0305ax Ryzen 7-5800H ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 80,490 രൂപയാണ്.
Post Your Comments