ErnakulamLatest NewsKeralaNattuvarthaNews

പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാം സ്വദേശികളായ ബാബുൽ ഹുസ്സൈൻ, ഒമർ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.

Read Also : പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം, രാജ്യത്തെ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ’: എഎ റഹീം

ആലുവയിൽ ആണ് സംഭവം. ആസാമിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Read Also : ചൊവ്വാദോഷവും ശനിദോഷവും മാറാന്‍ നിത്യവും ഹനുമാന്‍ ചാലിസ ചൊല്ലുക, എന്താണ് ഹനുമാന്‍ ചാലിസ എന്നറിയാം

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button