KeralaLatest NewsNews

വന്ദേഭാരത് ട്രെയിൻ: തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് മുഖ്യമന്ത്രി കത്തയച്ചത്.

Read Also: രമേശ് ചെന്നിത്തല ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയതാണെന്ന് കരുതി ചെന്നിത്തലയുടെ വീഡിയോ പങ്കുവെച്ച് എ.എ റഹിം

കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘അയാളുടെ സ്വഭാവം കാരണം അവള്‍ തന്നെയാണ് ബന്ധം വേണ്ടെന്ന് വെച്ചത്, ഒരു ദിവസം കൊണ്ട് എന്റെ കുഞ്ഞിനെ കൊന്നു’

shortlink

Related Articles

Post Your Comments

Related Articles


Back to top button