![](/wp-content/uploads/2023/05/m.jpg)
കോഴിക്കോട്: വാണിമേലില്‍ കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭൂമി വാതുക്കല് സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.
Read Also : നരേന്ദ്ര മോദി ദീര്‍ഘവീക്ഷണമുള്ള നേതാവ്, രാജ്യം അവരുടെ കൈകളില്‍ ഭദ്രം, കര്‍ണാടകയില്‍ ബിജെപി തന്നെയെന്ന് സുമലത
2018-ല്‍ ഭൂമിവാതുക്കല്‍ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാൾ. ഇന്ന് രാവിലെ, പ്രദേശവാസികളാണ് റഷീദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments