തൃശൂര്‍: അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. ഷോളയാര്‍ ഊത്തുക്കുഴി ഊരിലെ രങ്കനാഥന് (28) മരിച്ചത്.
ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രങ്കനാഥൻ മരിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments