KottayamKeralaNattuvarthaLatest NewsNews

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യുടെ വീഡിയോ കോൾ റെക്കോർഡ് ചെയ്ത് ഭീഷണി : യുവാവ് അറസ്റ്റിൽ

പ​​റ​​വൂ​​ര്‍ നോ​​ര്‍​ത്ത് കു​​ത്തി​​യ​​തോ​​ട് ചെ​​റു​​ക​​ട​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന മു​​ണ്ട​​ക്ക​​യം കൂ​​ട്ടി​​ക്ക​​ല്‍ പു​​തു​​പ്പ​​റ​​മ്പി​​ല്‍ ഇ​​ഷാം ന​​ജീ​​ബി(22)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ഏ​​റ്റു​​മാ​​നൂ​​ര്‍: പോ​​ക്‌​​സോ കേ​​സി​​ല്‍ യു​​വാവ് അ​​റ​​സ്റ്റിൽ. പ​​റ​​വൂ​​ര്‍ നോ​​ര്‍​ത്ത് കു​​ത്തി​​യ​​തോ​​ട് ചെ​​റു​​ക​​ട​​പ്പ​​റ​​മ്പ് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന മു​​ണ്ട​​ക്ക​​യം കൂ​​ട്ടി​​ക്ക​​ല്‍ പു​​തു​​പ്പ​​റ​​മ്പി​​ല്‍ ഇ​​ഷാം ന​​ജീ​​ബി(22)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ഏ​​റ്റു​​മാ​​നൂ​​ര്‍ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ബസ് ഡ്രൈവർ അറസ്റ്റിൽ

ഇ​​യാ​​ള്‍ പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ വീ​​ഡി​​യോ കോ​​ള്‍ ചെയ്തു. തുടർന്ന്, ഇ​​തു റെക്കോ​​ര്‍​ഡ് ചെ​​യ്ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ല്‍ പ്ര​​ച​​രി​​പ്പി​​ക്കു​​മെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി 20,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Read Also : ‘സമന്തയോട് കടുത്ത ആരാധന’: വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധകൻ

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ഏ​​റ്റു​​മാ​​നൂ​​ര്‍ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. എ​​സ്എ​​ച്ച്ഒ പ്ര​​സാ​​ദ് ഏ​ബ്ര​​ഹാം വ​​ര്‍​ഗീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button