KollamLatest NewsKeralaNattuvarthaNews

കടക്കലിൽ ശക്തമായ ഇടിമിന്നൽ : നാല് പേർക്ക് പരിക്ക്

മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്

കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്.

Read Also : ‘അതല്ല, ഇതാണ് കേരളാ സ്റ്റോറി’; റിമ കല്ലിങ്കൽ മുതൽ മുഹമ്മദ് റിയാസ് വരെ – യുവാവിന്റെ വൈറൽ കുറിപ്പ് പങ്കുവെച്ച് ലാലി പി.എം

ഇന്ന് വൈകീട്ടാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

Read Also : സ്വന്തം അമ്മയെ അവരുടെ ഭക്തി കണ്ട് കുലസ്ത്രീ എന്ന് പരിഹസിക്കുന്ന മക്കളെ അവർ പാകപ്പെടുത്തുന്നത്, എതിർക്കപ്പെടണം: കുറിപ്പ്

ലക്ഷ്മികുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button