KozhikodeLatest NewsKeralaNattuvarthaNews

ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു

മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരണപ്പെട്ടത്

മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരണപ്പെട്ടത്.

Read Also : സ്വന്തം അമ്മയെ അവരുടെ ഭക്തി കണ്ട് കുലസ്ത്രീ എന്ന് പരിഹസിക്കുന്ന മക്കളെ അവർ പാകപ്പെടുത്തുന്നത്, എതിർക്കപ്പെടണം: കുറിപ്പ്

കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ നിന്നു വീണാണ് അപകടം സംഭവിച്ചത്. കല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരിക്കുകയുമായിരുന്നു.

Read Also : കേരള മുഖ്യമന്ത്രി ചിത്രം കാണണം, ലക്ഷ്യമിടുന്നത് തീവ്രവാദികളെ: ‘ദി കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button