IdukkiNattuvarthaLatest NewsKeralaNews

നീ​റ്റു​ക​ക്ക​യു​മാ​യി വ​ന്ന പി​ക്ക​പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് അപകടം

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട പി​ക് അ​പ് വാ​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു പി​ക്ക​പ്പി​ലും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു

ഉ​പ്പു​ത​റ: നീ​റ്റു​ക​ക്ക​യു​മാ​യി വ​ന്ന പി​ക്ക​പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് അപകടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട പി​ക് അ​പ് വാ​ൻ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു പി​ക്ക​പ്പി​ലും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : സ്വർണ്ണക്കടത്ത് അടിസ്ഥാനമാക്കി മൂലധനം എന്നൊരു സിനിമ എടുത്താൽ അത് കേരളത്തെ നാണം കെടുത്തും എന്നിവർ പറയുമോ? കുറിപ്പ്

ഉ​പ്പു​ത​റ ടൗ​ണി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽ​ നി​ന്നു നീ​റ്റു​ക​ക്ക​യു​മാ​യി ക​ട്ട​പ്പ​ന​യ്ക്കു വ​ന്ന പി​ക്ക​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന വാ​ഹ​ന​ത്തി​ന് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു മു​മ്പു​ള്ള ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം.

അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നിട്ടുണ്ട്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ട്ട​പ്പ​ന​യി​ലെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button