Latest NewsNewsIndia

ഹയർ സെക്കന്ററി ക്ലാസ്സുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ജീവനൊടുക്കിയത് ഒൻപത് കുട്ടികൾ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഹയർ സെക്കന്ററി ക്ലാസ്സുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് സംസ്ഥാനത്തുടനീളം ജീവനൊടുക്കിയത് ഒമ്പത് വിദ്യാർത്ഥികൾ. ഇവരെ കൂടാതെ, രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യാ ശ്രമവും നടത്തി.

ആന്ധ്രപ്രദേശ് ബോർഡ് ഓഫ് ഇൻർമീഡിയറ്റ് എക്സാമിനേഷൻ ബോർഡ് നടത്തിയ പരീക്ഷ 10 ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതിയത്.

11-ാം ക്ലാസിൽ 61 ശതമാനം വിജയവും പന്ത്രണ്ടാം ക്ലാസിൽ 72 ശതമാനം വിജയവുമാണ് ഉണ്ടായത്. തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു ഫല പ്രഖ്യാപനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button