Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,585 രൂപയും പവന് 44,680 രൂപയുമായി.

Read Also : ആയുർവേദ ചികിത്സക്കെത്തിയ യുവാവ് സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി : രണ്ടു പേർ അറസ്റ്റിൽ

ഇന്നലെ വിലയില്‍ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണി വില 5585 രൂപയാണ്.

Read Also : സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 5 രൂപ ഉയര്‍ന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. വിപണി വില 4635 രൂപയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button