ErnakulamKeralaNattuvarthaLatest NewsNews

നി​ർ​മാ​ണ തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണു​മ​രി​ച്ചു

മു​ണ്ടം​വേ​ലി ചെ​റു​പ​റ​മ്പി​ൽ സി.​ടി. ജോ​സ​ഫ് (48) ആ​ണ് മ​രി​ച്ച​ത്

എ​റ​ണാ​കു​ളം: മു​ണ്ടം​വേ​ലി​യി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളിക്ക് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് ദാരുണാന്ത്യം. മു​ണ്ടം​വേ​ലി ചെ​റു​പ​റ​മ്പി​ൽ സി.​ടി. ജോ​സ​ഫ് (48) ആ​ണ് മ​രി​ച്ച​ത്.

Read Also : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം

ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ജോ​സ​ഫും മ​റ്റ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളും നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മ​ത്സ്യക്കച്ച​വ​ടക്കാരിക്ക് കള്ളനോട്ട് നൽകി, വീട്ടിലെ റെയ്ഡിൽ ലഭിച്ചത് കള്ളനോട്ട് നിർമാണ ഉപകരണങ്ങൾ : യുവാവ് പിടിയിൽ

അപകടത്തിൽ പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​കൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button