Latest NewsKeralaNews

ദേഹാസ്വാസ്ഥ്യം: നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

Read Also: പുരുഷ വേഷത്തിൽ വിവാഹ ദിവസം മുന്‍ കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍

നിലവിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Read Also: ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം: വിമർശനവുമായി അനിൽ ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button