![](/wp-content/uploads/2023/04/gold.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,565 രൂപയും പവന് 44,520 രൂപയുമായി കുറഞ്ഞു.
തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് സ്വർണ വില കുറയുന്നത്. ശനിയാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായിരുന്നു.
Read Also : ‘എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ബെന്നിക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചതാണ്’: ആയിഷ
ഏപ്രിൽ 14-ന് പവന് 45,320 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലെ റിക്കാർഡ് വില.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 80 രൂപയായി. എന്നാൽ, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 103 രൂപയാണ്.
Post Your Comments