PalakkadNattuvarthaLatest NewsKeralaNews

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

പട്ടാമ്പി വി.കെ കടവ് റോഡില്‍ കരിമ്പനക്കടവ് ബിവറേജിന്‌ പിൻവശത്ത് നിന്നുമാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്

തൃത്താല: ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പട്ടാമ്പി വി.കെ കടവ് റോഡില്‍ കരിമ്പനക്കടവ് ബിവറേജിന്‌ പിൻവശത്ത് നിന്നുമാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

Read Also : ഡിവൈഎഫ്‌ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഉത്തരം നല്‍കാന്‍ ഞാന്‍ റെഡി: സന്ദീപ് വാചസ്പതി

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, പട്ടാമ്പി ഫയർഫോഴ്‌സിന്റെയും തൃത്താല പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം പട്ടാമ്പി ആശുപത്രിയിലേക്ക് മാറ്റി.

Read Also : ‘ആത്മാഭിമാനം എന്നത് ആണിന് മാത്രമുള്ള സാധനമല്ല, അതുകൊണ്ടാണ് ആ സ്ത്രീക്ക് മരണശേഷവും അപമാനം നേരിടേണ്ടി വന്നത്’:ജോമോൾ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button