Latest NewsKeralaNews

പത്തുദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം ഭാരതപ്പുഴയില്‍ : അന്വേഷണം

പശുവിനെ മേക്കാന്‍ എത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്

തൃശൂര്‍: ഭാരതപ്പുഴയില്‍ 50 വയസ് പ്രായം തോന്നിക്കുന്ന ഒരാളുടെ അഴുകിയ മൃതദേഹം .
പത്ത് ദിവസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

READ ALSO: എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാകുന്നു: സ്വപ്നപദ്ധതികളിലൊന്നാണ് വാട്ടർമെട്രോയെന്ന് പിണറായി

പട്ടാമ്പി കരിമ്പനക്കടുത്ത് പശുവിനെ മേക്കാന്‍ എത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button