ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി : ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വാ​വോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് വാ​വോ​ട് സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സ​ര​സ​പ്പ​ൻ (58) പി​ടി​യി​ലാ​യ​ത്

കാ​ട്ടാ​ക്ക​ട: വീ​ട്ടി​ൽ ക​യ​റി യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പൊലീസ് പി​ടി​യി​ൽ. വാ​വോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് വാ​വോ​ട് സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ സ​ര​സ​പ്പ​ൻ (58) പി​ടി​യി​ലാ​യ​ത്.

Read Also : വയർ വേദനയെ തുടര്‍ന്ന് എത്തിയെങ്കിലും മടക്കി അയച്ചു, വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു: താലൂക്കാശുപത്രിക്കെതിരെ കുടുംബം

തി​ങ്ക​ളാ​ഴ്ച രാ​വി​ലെയാണ് കേസിനാസ്പദമായ സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി​യെ​ന്ന് നെ​യ്യാ​ർ​ഡാം പൊ​ലീ​സ് വ്യക്തമാക്കി.

Read Also : വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കവെ പാമ്പ് കടിയേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

അറസ്റ്റ് ചെയ്ത പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button