കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ കുറ്റം ചുമത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുള്ളത്. കോഴിക്കോട് മജിസ്‌ട്രേറ്റിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്.
Read Also: വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ല: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് യുഎപിഎ ചുമത്തിയത്.
Post Your Comments