കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
8, 9 ക്ലാസ് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.
Post Your Comments