KeralaLatest NewsNews

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ്

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: മഅ്ദനി വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്, തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം: മാമുക്കോയ

ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസിന്റെ നീക്കമെന്നാണ് വിവരം. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും അദ്ദേഹം സന്ദർശിക്കും.

Read Also: ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുത്: പ്രതികരണവുമായി കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവിന്റെ സഹോദരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button