ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം : പ്രതി അറസ്റ്റിൽ

പ​ട്ടം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഈ​ന്തി​വി​ള ലെ​യി​ന്‍ പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ബാ​ഹു​ലേ​യ​ന്‍ (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ. പ​ട്ടം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഈ​ന്തി​വി​ള ലെ​യി​ന്‍ പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ബാ​ഹു​ലേ​യ​ന്‍ (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മാസങ്ങൾ പഴക്കമുള്ള അഴുകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്, സംഭവം ഇങ്ങനെ

പ​ക​ല്‍ സ​മ​യം ക​റ​ങ്ങി ന​ട​ന്ന് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ള്‍ നോ​ക്കി വ​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ് രീ​തി. നേ​മം, വ​ഞ്ചി​യൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു.

Read Also : ‘രക്തക്കണ്ണീർ പൊഴിക്കുന്ന കന്യാമറിയം’ തട്ടിപ്പ് നടത്തിയ സ്ത്രീ ഒളിവിൽ, ക്രിമിനൽ കേസ് ചുമത്തി പോലീസ്

വ​ഞ്ചി​യൂ​ര്‍ എ​സ്ഐ ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് ഇയാളെ പി​ടി​കൂ​ടി​യത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button