KollamKeralaNattuvarthaLatest NewsNews

ബൈ​ക്കപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ചാ​ത്ത​ന്നൂ​ർ താ​ഴം കു​ടു​ക്ക​റ പ​ണ​യി​ൽ മോ​ഹ​ന്‍റെ മ​ക​ൻ ജ്യോ​തി (38) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: ബൈ​ക്കപകട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ താ​ഴം കു​ടു​ക്ക​റ പ​ണ​യി​ൽ മോ​ഹ​ന്‍റെ മ​ക​ൻ ജ്യോ​തി (38) ആ​ണ് മ​രി​ച്ച​ത്.

Read Also : ശ്രീനിവാസൻ പലരുടെയും ജീവിതം തകർത്ത കഥകളെക്കുറിച്ച് ഒരു പുസ്തകം തന്നെ ഞാൻ എഴുതാം – ശാന്തിവിള ദിനേശ്

ക​ഴി​ഞ്ഞ ഏ​ഴി​ന് വൈ​കു​ന്നേ​രം 3.30-ന് ആണ് അപകടം നടന്നത്. ​ചാ​ത്ത​ന്നൂ​ർ-പ​ര​വൂ​ർ റോ​ഡി​ൽ മീ​നാ​ട് വ​ച്ച് പ​ര​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read Also : കാണാതായ തന്റെ ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ആൺ സുഹൃത്തിനെ കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി യുവാവ്: അറസ്റ്റ്

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മാ​താ​വ്: പ​രേ​ത​യാ​യ മു​ത്തു. ഭാ​ര്യ രാ​ജി, മ​ക്ക​ൾ: സൂ​ര്യ, കൃ​ഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button