AlappuzhaKeralaNattuvarthaLatest NewsNews

പ​ലി​ശ​ര​ഹി​ത വാ​യ്പ​യു​ടെ പേ​രി​ൽ അ​ഞ്ച​ര ല​ക്ഷം രൂ​പ തട്ടിയെടുത്തു : യുവതി അറസ്റ്റിൽ

കോ​ട്ട​യം മൈ​ലാ​ടി നെ​ടും​കു​ന്നം ക​രോ​ടി പാ​ച്ചു​വാ​ട​യ്ക്ക​ൽ പ്ര​മീ​ള​യെ(32) ആ​ണ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: പ​ലി​ശ​ര​ഹി​ത വാ​യ്പ​യു​ടെ പേ​രി​ൽ അ​ഞ്ച​ര ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച സംഭവത്തിൽ യു​വ​തി അ​റ​സ്റ്റി​ൽ. കോ​ട്ട​യം മൈ​ലാ​ടി നെ​ടും​കു​ന്നം ക​രോ​ടി പാ​ച്ചു​വാ​ട​യ്ക്ക​ൽ പ്ര​മീ​ള​യെ(32) ആ​ണ് അറസ്റ്റ് ചെയ്തത്. പു​ന്ന​പ്ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ൽ ​നി​ന്നു നാ​ലു കോ​ടി 10 ല​ക്ഷം രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ എ​ടു​ത്തു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു പ​ണം ത​ട്ടി​യ കേ​സി​ൽ പു​ന്ന​പ്ര സ്വ​ദേ​ശി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​റ​സ്റ്റ്.

Read Also : പ്രണയത്തിൽ നിന്നൊഴിവാകാൻ പുതിയ കാമുകനുമൊത്ത് യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു : മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റിൽ

സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​യ്പ എ​ടു​ത്തു​ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​ത​വ​ണ​യാ​യി 5,57,600 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും വ്യാ​ജ ചെ​ക്ക് ലീ​ഫ് വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ഇ​ട്ടു​ന​ൽ​കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button