KeralaLatest NewsNews

കുടുംബ പ്രശനം: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

കാസർഗോഡ്: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ. പാണത്തൂരിലാണ് സംഭവം. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു. ഭാര്യ സീമന്തിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read Also: പ്രാദേശികമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് പ്രധാനമാണെന്ന് പറയുന്നത് എന്തുകൊണ്ട്?: മനസിലാക്കാം

കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: മഹിളാകോണ്‍ഗ്രസില്‍ കൂട്ടത്തല്ല്, ലിപ്സ്റ്റിക്ക് വാരിത്തേച്ച മഹിളാമണികള്‍ക്കേ സ്ഥാനമുള്ളൂ: സുനിത വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button