WayanadLatest NewsKeralaNattuvarthaNews

ര​ണ്ടാം ഭ​ര്‍ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചു : ഒളിവിൽ

തോ​ല്‍പ്പെ​ട്ടി ആ​ളൂ​ര്‍ കോ​ള​നി​യി​ലെ ശാ​ന്ത​ക്കാ​ണ്(45) പ​രി​ക്കേ​റ്റ​ത്

മാ​ന​ന്ത​വാ​ടി: തോ​ല്‍പ്പെ​ട്ടി​യി​ല്‍ ര​ണ്ടാം ഭ​ര്‍ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചതായി പരാതി. തോ​ല്‍പ്പെ​ട്ടി ആ​ളൂ​ര്‍ കോ​ള​നി​യി​ലെ ശാ​ന്ത​ക്കാ​ണ്(45) പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശാ​ന്ത​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാം ഭ​ര്‍ത്താ​വ് രാ​ധാ​കൃ​ഷ്ണ​ന്‍ ഒ​ളി​വി​ലാ​ണ്.

Read Also : കളമശ്ശേരി ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ ആണ് സംഭവം. വെ​ട്ടേ​റ്റ ശാ​ന്ത ചോ​ര വാ​ര്‍ന്ന് റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. തുടർന്ന്, പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍ന്നാണ് ശാ​ന്ത​യെ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തിച്ചത്.

Read Also : ‘നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി’: തുറന്നടിച്ച് ഗുലാം നബി ആസാദ്

പരിക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​വ​രെ വി​ദഗ്ധ​ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button