KollamKeralaNattuvarthaLatest NewsNews

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

പ​ത്ത​നാ​പു​രം ത​ല​വൂ​ർ അ​മ്പ​ര​ത്ത് തെ​ക്കേ​വി​ള വീ​ട്ടി​ൽ ജി​ബി​ൻ മാ​നു​വ​ൽ (25) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു.​ പ​ത്ത​നാ​പു​രം ത​ല​വൂ​ർ അ​മ്പ​ര​ത്ത് തെ​ക്കേ​വി​ള വീ​ട്ടി​ൽ ജി​ബി​ൻ മാ​നു​വ​ൽ (25) ആ​ണ് മ​രി​ച്ച​ത്.

Read Also : ചാറ്റ്ജിപിടിക്ക് നിരോധനവുമായി ഈ പാശ്ചാത്യ രാജ്യം, നിരോധനത്തിന് പിന്നിലെ കാരണം ഇതാണ്

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ ചെ​ങ്ങ​മ​നാ​ട്ട് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെയായി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. പു​ന​ലൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്കി​ൽ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജി​ബി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് തന്നെ മ​രി​ച്ചിരുന്നു. ബൈ​ബി​ൾ കോ​ള​ജ് വി​ദ്യാ​ർ​ത്ഥിയാ​യി​രു​ന്നു ജിബിൻ.

Read Also : എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button