ThrissurLatest NewsKeralaNattuvarthaNews

കു​ടും​ബ വ​ഴ​ക്ക് : ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊ​ന്ന​ക്ക​ൽ​ക​ട​വ് സാ​യ്കു​ള​മ്പ് കോ​ഴി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പാ​റു​ക്കു​ട്ടി​യാ​ണ് (75) മ​രി​ച്ച​ത്

വ​ട​ക്ക​ഞ്ചേ​രി: ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കൊ​ന്ന​ക്ക​ൽ​ക​ട​വ് സാ​യ്കു​ള​മ്പ് കോ​ഴി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പാ​റു​ക്കു​ട്ടി​യാ​ണ് (75) മ​രി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഭ​ർ​ത്താ​വ് നാ​രാ​യ​ണ​ൻ (80) മം​ഗ​ലം​ഡാം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വി​ലാ​ണ് സം​ഭ​വം. നാ​രാ​യ​ണ​നും പാ​റു​ക്കു​ട്ടി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കൊ​ടു​വാ​ളും ടാ​പ്പി​ങ് ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് പാ​റു​ക്കു​ട്ടി​യു​ടെ ക​ഴു​ത്തി​ലും മു​ഖ​ത്തും വെ​ട്ടു​ക​യും കു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ മ​ക്ക​ൾ ജോ​ലി​യാ​വ​ശ്യാ​ർ​ഥം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ്.

Read Also : വ​ള്ളം ക​ട​ലി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പെ​ട്ട്​ മ​റി​ഞ്ഞു : ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പരിക്ക്

ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി അ​ശോ​ക​ൻ, നെ​ന്മാ​റ സി.​ഐ എം. ​മ​ഹേ​ന്ദ്ര​സിം​ഹ​ൻ, മം​ഗ​ലം​ഡാം എ.​എ​സ്.​ഐ ജ​മേ​ഷ്, വ​ട​ക്ക​ഞ്ചേ​രി എ​സ്.​ഐ ജീ​ഷ് മോ​ൻ വ​ർ​ഗീ​സ്, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ‌

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഫോ​റ​ൻ​സി​ക് വി​ഭാ​ഗവും പ​രി​ശോ​ധ​ന​ നടത്തി. തുടർന്ന്, മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​രാ​യ​ണ​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ, ഗം​ഗാ​ധ​ര​ൻ, മ​ല്ലി​ക, പു​ഷ്പ​ല​ത. മ​രു​മ​ക്ക​ൾ: ഉ​ഷ, പ്രീ​ത, അ​ഞ്ജു, ശ​ശി, പ​രേ​ത​നാ​യ സു​കു​മാ​ര​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button