IdukkiNattuvarthaLatest NewsKeralaNews

ബ​സി​ൽ ത​ട്ടി​യ കാ​ർ റോ​ഡ​രി​കി​ലെ ടെ​ലി​ഫോ​ണ്‍ ബോ​ക്സി​ൽ ഇ​ടി​ച്ചു​ക​യ​റി

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30-ന് വ​ണ്ണ​പ്പു​റം പ്ലാ​ന്റേ​ഷ​ൻ ക​വ​ല​യി​ൽ ​ആണ് അ​പ​ക​ടം നടന്നത്

വ​ണ്ണ​പ്പു​റം: മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രേ​വ​ന്ന ബ​സി​ൽ ത​ട്ടി​യ കാ​ർ റോ​ഡ​രി​കി​ലെ ടെ​ലി​ഫോ​ണ്‍ ബോ​ക്സി​ൽ ഇ​ടി​ച്ചു​ക​യ​റി അപകടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read Also : ‘പുരുഷൻ ബലാൽസംഗം ചെയ്താലും പിന്തുണ കിട്ടും’: വൃത്തികെട്ട പുരുഷാധിപത്യ സമൂഹമെന്ന് യുവനടി, കമന്റിട്ടവന് പണി കിട്ടും?

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30-ന് വ​ണ്ണ​പ്പു​റം പ്ലാ​ന്റേ​ഷ​ൻ ക​വ​ല​യി​ൽ ​ആണ് അ​പ​ക​ടം നടന്നത്. കാ​ർ യാ​ത്ര​ക്കാ​ർ ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തു​നി​ന്നു ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു.

Read Also : ‘വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ’: ഭാവി വരൻ റോബിനെതിരായ ആരോപണത്തില്‍ ആരതി പൊടിയുടെ മറുപടി, മാസെന്ന് ആരാധകർ

കാ​ർ വ​ണ്ണ​പ്പു​റം-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button