KeralaLatest NewsNews

പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും: കെ കെ രമയ്ക്ക് വധ ഭീഷണി

തിരുവനന്തപുരം: വടകര എംഎൽഎ കെ കെ രമയ്ക്ക് നേരെ വധ ഭീഷണി സന്ദേശം. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണിക്കത്തിൽ ആവശ്യപ്പെടുന്നു.

Read Also: എട്ടുവയസ്സുകാരിക്ക് ശനിയാഴ്ചകളിൽ വീട്ടിൽ നിൽക്കാൻ ഭയം: കുട്ടി ടീച്ചറോട് പങ്ക് വച്ചത് ഞെട്ടിപ്പിക്കുന്ന രഹസ്യം

സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന സംഘർഷത്തെ തുടർന്ന് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ച് സൈബർ ആക്രമണവും നടന്നിരുന്നു.

Read Also: സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് ഏർപ്പെടുത്താൻ കൂടുതൽ സാവകാശം അനുവദിക്കില്ല, നിലപാട് വ്യക്തമാക്കി ബിഐഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button