തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. സംസ്ഥാന വ്യാപകമായാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു പരിശോധന നടത്തിയത്.
Read Also: കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്,
ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉത്പാദകർക്ക് കച്ചവടക്കാർക്കും ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടർ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ, പല ജില്ലകളിലും വർഷങ്ങൾക്ക് മുൻപ് ശേഖരിച്ച സാമ്പിളിൽ പോലും തുടർ നടപടികളുണ്ടായിട്ടില്ലെന്നും അധികൃതർ കണ്ടെത്തി.
Post Your Comments