ThrissurNattuvarthaLatest NewsKeralaNews

പു​ര​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

ഊ​ര​കം തെ​റ്റ​യി​ൽ കൊ​ട​ക​ര​ക്കാ​ര​ൻ പ​രേ​ത​നാ​യ റ​പ്പാ​യി (റാ​ഫേ​ൽ) മ​ക​ൻ സ​ജു (39) ആണ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചത്

പു​ല്ലൂ​ർ: യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഊ​ര​കം തെ​റ്റ​യി​ൽ കൊ​ട​ക​ര​ക്കാ​ര​ൻ പ​രേ​ത​നാ​യ റ​പ്പാ​യി (റാ​ഫേ​ൽ) മ​ക​ൻ സ​ജു (39) ആണ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചത്.

Read Also : എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമെയുള്ളൂ, ചിരി: ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുഹമ്മദ് റിയാസ്

സ്വ​ന്തം പു​ര​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ആണ് സംഭവം. പണിക്കിടെ സജു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’: അവസാന യാത്രക്കായി ഇന്നസെന്റിനെ ഒരുക്കുന്ന നൊമ്പര ചിത്രം വൈറൽ

പോസ്റ്റ്മോർട്ടത്തിന് ശേഷം സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷെ​റി​ൻ. മ​ക​ൾ: എ​യ്ഞ്ച​ൽ മ​രി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button