Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണവി​ലയിൽ ഇന്ന് കു​റ​വ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റവ് രേഖപ്പെടുത്തിയത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,475 രൂ​പ​യും പ​വ​ന് 43,800 രൂ​പ​യു​മാ​യി.

Read Also : സ്‌കൂളിനകത്ത് ഏഴ് മുറികളിലായി 12 കിടക്കകൾ, 16 മദ്യകുപ്പികൾ, കോണ്ടം പാക്കറ്റുകൾ; പ്രശസ്ത സ്കൂളിൽ എന്താണ് നടക്കുന്നത്?

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു.

Read Also : നിനക്ക് മറ്റെന്തെങ്കിലും കൂടി തരാമായിരുന്നുവെന്ന് കാമുകൻ, ഇങ്ങനെ തന്നെ മരിച്ചോണമെന്ന് ചിത്ര: കാമുകന് വിഷം നൽകി കാമുകി

മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയും ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button