ThiruvananthapuramLatest NewsKeralaNattuvarthaNews

ഭിന്നശേഷി വിദ്യാർത്ഥിനിക്കുനേരെ നഗ്നതാ പ്രദർശനം : വിമുക്തഭടൻ അറസ്റ്റിൽ

പൗഡിക്കോണം സ്വദേശി മധുവിനെയാണ്​ (53) അറസ്റ്റ് ചെയ്തത്

ശ്രീകാര്യം: ഭിന്നശേഷി വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധുവിനെയാണ്​ (53) അറസ്റ്റ് ചെയ്തത്. ശ്രീകാര്യം പൊലീസ് ആണ് അറസ്റ്റ്​ ചെയ്തത്.

Read Also : ‘ബിഗ് സല്യൂട്ട്, മെസിയും നെയ്മറും പിന്നെ സ്ത്രീശാക്തീകരണവും’; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാകുന്നു

14കാരിക്കു നേരെയാണ് ഇയാൾ ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. ഇതു പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്‍

അറസ്റ്റ് ചെയ്ത പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button