കായംകുളം: പ്രവാസിയായ ബൈജുവിന്റെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ രണ്ടു ചേരിയായി ചർച്ചകൾ നടക്കുകയാണ്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇതിനിടെ ഭാര്യയുടെ അവിഹിതം കൊണ്ടൊന്നുമല്ല പകരം ഭാര്യ പ്രായമായ മാതാപിതാക്കൾക്കും ബൈജുവിനുമെതിരെ ജാമ്യമില്ലാ കേസ് നൽകിയതിനാൽ ആണെന്നാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം:
ഭാര്യയുടെ അവിഹിതം പൊക്കിയതുകൊണ്ട് ഒന്നുമല്ല അദ്ദേഹം ആത്മഹത്യ ചെയ്തത്. അവിഹിതം പൊക്കിയ അദ്ദേഹം ഭാര്യയെ ന്യൂസിലണ്ടിൽ നിന്ന് തിരിച്ചു നാട്ടിലേക്ക് വിട്ടു.
കേരളത്തിൽ എത്തിയ ക്രിമിനൽ ഭാര്യ പ്രിയ ആ പാവത്തിനെതിരെയും ഒന്നുമറിയാത്ത അയാളുടെ മാതാപിതാക്കൾക്കെതിരെയും കേസ് കൊടുത്തു. ഇവിടുത്തെ നിയമം പിന്നെ വലിയ വിശേഷമാണല്ലോ?
ചുരുക്കത്തിൽ അദ്ദേഹത്തിന്റെ സ്വത്തും പോയി. സ്വന്തം കുഞ്ഞിനെ വരെ ആ മനുഷ്യനിൽ നിന്നും വേർപെടുത്തി. പോരാത്തതിന് പ്രായമായ മാതാപിതാക്കൾക്കെതിരെ കേസും!
ശരിക്കും അയാൾ തകർന്നു പോയി.
ഇതിൽ മനംനൊന്താണ് ആ മനുഷ്യൻ ആത്മഹത്യ ചെയ്തത്.
ഇതു വളച്ചൊടിച്ചു വേറെ കോലത്തിൽ ആക്കരുത്. ഇവിടെ ആ മനുഷ്യനെ മാനസികരോഗി ആക്കാൻ ശ്രമിക്കുന്ന കുറെ ഡാഷ്കളുണ്ട്. മൃതദേഹവുമായും, കണ്ണിൽ കണ്ടവരുമായി അവിഹിതം ഉള്ളവരും, സെക്സ് ചാറ്റ് നടത്തുന്നവരുമൊക്കെ ആയിരിക്കാം ആ ഡാഷ്കളെന്നു കരുതാം.
അല്ലെങ്കിലും ഫെമിനിച്ചി-പാവാട-പുരോഗമന ദുരന്തങ്ങൾ ആണ് ഈ നാട് നശിപ്പിച്ചു ഈ കോലത്തിൽ ആക്കിയത്.
ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ച ബൈജു രാജുവിനെ സൈക്കോ എന്നാണ് ചില മലരുകൾ വിശേഷിപ്പിക്കുന്നത്.
ബൈജു രാജുവിന് ഡിപ്രഷൻ ആയെങ്കിൽ അതിനു കാരണക്കാർ പ്രധാനമായും ഭാര്യ പ്രിയയും, ഭാര്യയുടെ തള്ളയും, ഭാര്യയുടെ ആങ്ങളയും, ഭാര്യയുടെ കാമുകനും അടക്കമുള്ള നാലു പേരാണ്.
പെണ്ണിന് ഡിപ്രഷൻ വന്നാൽ, അത് ഡിപ്രഷൻ.
പക്ഷേ, പുരുഷന് ഡിപ്രഷൻ ആയാൽ അത് ഭ്രാന്ത് എന്നാണ് ചില ഡാഷ്കൾ പറയുക.
justiceformen
#menslivesmatters
#equalityoflaw
#mentoo
#legalterrorism
#falseDV
#falsecases
#falsecase#mentoo
#genderequality
#genderneutral
#GenderNeutralLaws
Post Your Comments