IdukkiKeralaNattuvarthaLatest NewsNews

സ്കൂ​ളി​നു മു​ന്നി​ൽ വെച്ച് ബൈ​ക്കി​ടി​ച്ചു തെ​റി​പ്പി​ച്ചു : ​വിദ്യാർത്ഥിക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പരിക്ക്

വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി അ​ന​ന്തു​വി​നാ​ണ് ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്

വ​ണ്ണ​പ്പു​റം: പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​യ്ക്ക് സ്കൂ​ളി​നു മു​ന്നി​ൽ വെച്ച് ബൈ​ക്കി​ടി​​ച്ച് പരിക്കേറ്റു. വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി അ​ന​ന്തു​വി​നാ​ണ് ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്.

Read Also : സംസ്ഥാനത്തെ ലോ റിസ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും, കൂടുതൽ വിവരങ്ങൾ അറിയാം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വ​ണ്ണ​പ്പു​റം ടൗ​ണി​ൽ​ നി​ന്ന് കാ​ളി​യാ​ർ ഭാ​ഗ​ത്തേ​ക്കു പോ​യ ബൈ​ക്കാ​ണ് കു​ട്ടി​യെ ഇ​ടി​ച്ച​ത്. അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു.

Read Also : രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണെന്ന് കാ​ളി​യാ​ർ എ​സ്ഐ കെ.​ജെ. ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button