കട്ടിങ്ങ് സൗത്ത് മീഡിയ ഫെസ്റ്റിവലിന്റെ സംഘാടകരെയും പങ്കെടുക്കുന്നവരെയും ഐബി , എൻഐഎ തുടങ്ങിയ ഏജൻസികൾ നിരീക്ഷിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്നു സന്ദീപ് വാര്യർ. ഈ മീറ്റിങ്ങിൽ ഗോവ ഗവർണറുടെയോ അദ്ദേഹത്തിന്റെ ഓഫിസിന്റെയോ അനുമതിയില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയതെന്നും സന്ദീപ് പറഞ്ഞു.
read also: ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം: സ്പാർക്ക് റാങ്കിംഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം
കുറിപ്പ് പൂർണ്ണ രൂപം
വിഘടന വാദ അജണ്ടയുമായി നടത്തപ്പെടുന്ന കട്ടിങ്ങ് സൗത്ത് മീഡിയ ഫെസ്റ്റിവലിന്റെ സംഘാടകരെയും പങ്കെടുക്കുന്നവരെയും ഐബി , എൻഐഎ തുടങ്ങിയ ഏജൻസികൾ നിരീക്ഷിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത് . ബഹു ഗോവ ഗവർണറുടെയോ അദ്ദേഹത്തിന്റെ ഓഫിസിന്റെയോ അനുമതിയില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയതെന്ന് ഗോവ രാജ് ഭവൻ പത്രക്കുറിപ്പിറക്കി .
ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ രാജ്യത്തെ വെല്ലുവിളിക്കുകയാണ് . രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുകയാണ് . അത്തരക്കാരോട് ക്ഷമിക്കാനാവില്ല .
Post Your Comments