പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ് ശരീരം ആഗിരണം ചെയ്യുന്നത്.
പച്ചമുട്ടയില്‍ സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, കുട്ടികൾക്കും മറ്റും പച്ചമുട്ട നൽകരുത്.
Read Also : ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളിയ്ക്കും അഭയം നൽകി: ഹരിയാന സ്വദേശിനിയായ യുവതി അറസ്റ്റിൽ
പ്രായമായവരും എച്ച്ഐവി, ട്യൂമര്‍ ബാധിതരും പ്രമേഹ ബാധിതരുമെല്ലാം പച്ചമുട്ട ഒഴിവാക്കണം. കൂടാതെ, മുട്ട എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം.
Post Your Comments