ThiruvananthapuramNattuvarthaLatest NewsKeralaNews

സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സിന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന : ഹെ​ൽ​മ​റ്റി​ൽനി​ന്നു പ​ണം ക​ണ്ടെ​ത്തി

വി​ജി​ല​ൻ​സ് എ​സ്ഐ​യുടെ കു​ഞ്ചാ​ലും​മൂ​ട് യൂ​ണി​റ്റ് എ​സ്പി ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആയിരുന്നു പ​രി​ശോ​ധ​ന

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് നടത്തിയ മി​ന്ന​ൽ പ​രി​ശോ​ധ​നയിൽ ഹെ​ൽ​മ​റ്റി​ൽനി​ന്നു പ​ണം ക​ണ്ടെ​ത്തി. വി​ജി​ല​ൻ​സ് എ​സ്ഐ​യുടെ കു​ഞ്ചാ​ലും​മൂ​ട് യൂ​ണി​റ്റ് എ​സ്പി ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആയിരുന്നു പ​രി​ശോ​ധ​ന.

Read Also : ‘ഇന്ത്യ ഞങ്ങളുടെ അഭിമാനം’ -ഖാലിസ്ഥാനെതിരെ ഡൽഹി യുകെ മിഷന് പുറത്ത് സിഖ് വിഭാഗക്കാരുടെ പ്രതിഷേധം

നെ​ടു​മ​ങ്ങാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെയാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. പരിശോധനയിൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഹെ​ൽ​മ​റ്റി​ൽ നി​ന്നും ചു​രു​ട്ടി​യ നി​ല​യി​ൽ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദ്ദേ​ശപ്ര​കാ​രമാ​യി​രു​ന്നു റെ​യ്ഡ് നടത്തിയത്.

ഇ​ൻ​സ്പെ​ക്ട​ർ ജോ​ഷ്വി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​സ്റ്റി​ൻ ജോ​സ്, ഷി​ജുമോ​ൻ, അ​ശോ​ക് കു​മാ​ർ എന്നിവരും വ​നി​ത​കള​ട​ങ്ങി​യ പ​ത്തോ​ളം ഉ​ദ്യോ​ഗസ്ഥ​രുമാണ് റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button