KozhikodeKeralaNattuvarthaLatest NewsNews

വ​നി​താ​ജീ​വ​ന​ക്കാ​ർ വ​സ്ത്രം​മാ​റു​ന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമം : ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​രു​ൺ രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്

അ​ത്തോ​ളി: വ​നി​താ​ജീ​വ​ന​ക്കാ​ർ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പി​ടി​യി​ൽ. അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​രു​ൺ രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടന്‍: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ സ്വപ്‌ന വീണ്ടും രംഗത്ത്

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാണ് സം​ഭ​വം. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്റി​ന്റെ പ​രാ​തി​യി​ൽ അ​ത്തോ​ളി പൊ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​ഴി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഇയാൾ ജോലിയിൽ പ്രവേശിപ്പിച്ചത്.

Read Also : മദ്യലഹരിയിൽ യുവതിയോട് മോശമായി പെരുമാറി, വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; ടിടിഇക്ക് സസ്പെൻഷൻ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button