KozhikodeKeralaNattuvarthaLatest NewsNews

സ്‌​കൂ​ട്ട​റും ഓ​ട്ടോ​യും കൂട്ടിയിടിച്ച് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥിക്ക് ദാരുണാന്ത്യം

മേ​പ്പ​യൂ​ര്‍ ര​യ​രോ​ത്ത് മീ​ത്ത​ല്‍ ബാ​ബു​വി​ന്‍റെയും ബിന്ദുവിന്‍റെയും മ​ക​ന്‍ അ​മ​ല്‍ കൃ​ഷ്ണ (17) ആ​ണ് മ​രി​ച്ചത്

കോഴിക്കോട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. മേ​പ്പ​യൂ​ര്‍ ര​യ​രോ​ത്ത് മീ​ത്ത​ല്‍ ബാ​ബു​വി​ന്‍റെയും ബിന്ദുവിന്‍റെയും മ​ക​ന്‍ അ​മ​ല്‍ കൃ​ഷ്ണ (17) ആ​ണ് മ​രി​ച്ചത്. മേ​പ്പ​യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​യാ​ണ്.

Read Also : ഷുക്കൂര്‍ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി, രണ്ടാം വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി വക്കീല്‍

ഇ​ന്ന് രാ​വി​ലെ 6-ന് മേപ്പയൂർ-കൊ​ല്ലം റോ​ഡി​ല്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​നു മു​ന്നി​ല്‍ വ​ച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മ​ല്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ഓ​ട്ടോ​യും തമ്മിൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കേന്ദ്രം, മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button