Latest NewsKeralaNews

പോക്‌സോ കേസ് അതിജീവിത തൂങ്ങിമരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് വനത്തിൽ

കൊല്ലം: പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. 16കാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Read Also: ഡ്രൈവർ ഉറങ്ങിയാൽ വിളിച്ചുണർത്തും റിമോട്ട് ഫ്രീക്വന്റ് ഐഡി കാർഡ്: വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങളുമായി റൈസെറ്റ് പ്രദർശനം

വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെ പരിഹസിക്കുന്ന സിന്ധു ആശുപത്രിയിൽ! കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button