കൊട്ടാരക്കര: വയോധികനായ ഗൃഹനാഥനെ വീടിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലം തെക്കേക്കര വാഴപ്പള്ളിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള (ചന്ദ്രൻ – 57) ആണ് മരിച്ചത്.
Read Also : ‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്
ഇന്നലെ രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
Read Also : ഡോക്ടർ ദമ്പതികളുടെ ഏക മകളെ ഇൻസ്റ്റഗ്രാം സുഹൃത്ത് ബ്ലാക്ക്മെയിൽ ചെയ്തു ക്രൂരബലാത്സംഗത്തിനിരയാക്കി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments