WayanadKeralaNattuvarthaLatest NewsNews

ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ 15വ​യ​സ്സുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ന​ട​വ​യ​ൽ സ്വ​ദേ​ശി പാ​റ​പ്പു​ള്ളി​യാ​ൽ ഡാ​നി​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ന​മ​രം: ഒ​ളി​വി​ലാ​യി​രു​ന്ന പോ​ക്സോ കേ​സ് പ്ര​തി​ അറസ്റ്റിൽ. ന​ട​വ​യ​ൽ സ്വ​ദേ​ശി പാ​റ​പ്പു​ള്ളി​യാ​ൽ ഡാ​നി​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന​മ​രം പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : ആൺ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു 

ക​ഴി​ഞ്ഞ മാ​സം 18-ന് ആണ് കേസിനാസ്പദമായ സംഭവം. ​ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ 15വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ച്ചു​വെ​ന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​ന​മ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്ക​ലും പ്ര​തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ബ​ത്തേ​രി​യി​ൽ ​നി​ന്നാ​ണ് ഇയാളെ പിടികൂടിയത്. പ​ന​മ​രം സി.​ഐ സി​ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ വി​നോ​ദ് ജോ​സ​ഫ്, ഷി​ഹാ​ബ്, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button