ThrissurLatest NewsKeralaNattuvarthaNews

കു​ട്ടി​ക​ളു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ചു : യുവാവ് പിടിയിൽ

തൃ​ശൂ​ർ അ​രി​മ്പൂ​ർ പു​ളി​ക്ക​ൻ മൂ​ലം​കു​ളം വീ​ട്ടി​ൽ സെ​ബി​നെ​യാ​ണ് (26) അറസ്റ്റ് ചെയ്തത്

അ​ന്തി​ക്കാ​ട്: കു​ട്ടി​ക​ളു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ അ​രി​മ്പൂ​ർ പു​ളി​ക്ക​ൻ മൂ​ലം​കു​ളം വീ​ട്ടി​ൽ സെ​ബി​നെ​യാ​ണ് (26) അറസ്റ്റ് ചെയ്തത്.

Read Also : സ്വയം വിഷം കുത്തി വെച്ച ഡോക്ടർ പ്രീതി മരിച്ചു: ലൗ ജിഹാദെന്ന ആരോപണം ശക്തം, സൈഫ് അറസ്റ്റിലാകുമ്പോൾ

അ​ന്തി​ക്കാ​ട് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇ​ൻ​സ്പെ​ക്ട​ർ ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സംഘമാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു, ഒക്ടോബറിനുശേഷം ആദ്യത്തെ ആക്രമണം

അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button